Monday, 13 June 2011

കവിത 


തീ.....

കല്ലറയില്‍വച്ച  ശവംപോലെ
അച്ഛന്റേം അമ്മേടേം സ്നേഹം.
ശവകല്ലറ തുറക്കാന്‍ ഇഷ്ടമില്ലാത്തപോലെ
സ്നേഹിക്കാനും അവര്‍ ഇഷ്ടപ്പെട്ടില്ല.
അമ്മ വീട്ടില്‍ മെഴുകുതിരിയായി കത്തിയേരിഞ്ഞു.
അച്ഛന്‍ വീട്ടില്‍ നരകത്തീയായി കത്തിയേരിഞ്ഞു.
ഞങ്ങള്‍
മക്കള്‍, കാട്ടുതീയായി ലോകത്തെ ചുട്ടെരിച്ചു.
No comments:

Post a Comment